Advertisement

കടവല്ലൂര്‍ പഞ്ചായത്തില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോര്‍ക്കുളത്ത് 4 പേര്‍ക്കും കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ ഒരാള്‍ക്കും ഇന്ന് രോഗബാധ കണ്ടെത്തി. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ പരിശോധനകളിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.