Advertisement

കണ്ടാണശ്ശേരി പഞ്ചായത്തില്‍ 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പോസറ്റീവായത്. വരും ദിവസങ്ങളിലും പരിശോധന തുടരും.പഞ്ചായത്തില്‍ ആകെയുള്ള കേസുകള്‍ 493 ആണ്.വീടുകളില്‍ നിരീക്ഷണത്തില്‍ – 467 പേരും
ആശുപത്രികളില്‍ – 21 പേരും , സി.എഫ്.എല്‍.ടി.സിയില്‍ – 5 പേരും ചികിത്സയിലുണ്ട്. അസുഖം ഭേദമായവര്‍ 43 പേരാണ്. പഞ്ചായത്ത് പരിധിയിലെ
ആകെ മരണം ഇരുപത്തിഅഞ്ചായി.