Advertisement

കണ്ടാണശ്ശേരി പഞ്ചായത്തില്‍ ശനിയാഴ്ച്ച രോഗം സ്ഥിരീകരിച്ചത് 4 പേര്‍ക്ക്. പഞ്ചായത്തില്‍ ആകെയുള്ള 65 രോഗികളില്‍ 61 പേര്‍ വീടുകളിലും നാല് പേര്‍ ആശുപത്രിയിലും ചികിത്സയിലാണ്. ശനിയാഴ്ച്ച 8 പേര്‍ രോഗമുക്തി നേടി.