Advertisement

കുന്നംകുളം കിഴൂര്‍ ഇല്ലിക്കല്‍ പരേതനായ എപ്പോള്‍ട്ട് ഭാര്യ ഷീല (54) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച (15-10-2021) ഉച്ചയ്ക്ക് 3ന് ചിറളയം സെന്റ് സെബാസ്്റ്റിയന്‍സ് കത്തോലിക്ക ദേവാലയ സെമിത്തേരിയില്‍. ചാള്‍സ്, വിവിന്‍ എന്നിവര്‍ മക്കളാണ്.