Advertisement

 

 

വ്യാപാരിയും, ബൈന്‍ഡിംഗ് വ്യവസായിയുമായിരുന്നു. സുവിശേഷപ്രവര്‍ത്തകനും, കുന്നംകുളം സെന്റ് തോമസ് പുത്തന്‍പള്ളി മാനേജിങ് കമ്മിറ്റി മെമ്പറും ആണ്.സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10മണിയ്ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ജയ ഭാര്യയാണ്. ഐറ്റ, ടെര്‍നി, അനീറ്റ എന്നിവര്‍ മക്കളാണ്.