Advertisement

മെഗാ കോവിഡ് പരിശോധനയില്‍ കഴിഞ്ഞ ദിവസങ്ങളിലായി 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇന്ന് 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇനിയും ആര്‍ടിപിസിആര്‍ പരിശോധന ഫലം പുറത്ത് വരാനുണ്ട്.മേഖലയില്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ച് വരിയാണ്.