Advertisement

കുന്നംകുളത്ത് 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.272 പേരുടെ പരിശോധനയാണ് നടത്തിയത്. 29.04ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.