കൂറ്റന്‍ വെണ്ടയ്ക്കയുടെ വിളവെടുപ്പ്

ഭീമാകാരമായ വെണ്ടയ്ക്കയുടെ വിളവെടുപ്പ് നടത്തി വയോധിക കര്‍ഷകന്‍.പാലയൂര്‍ സ്വദേശി തലക്കോട്ടൂര്‍ ടി.എഫ്.ജോണിന്റെ കൃഷിയിടത്തിലാണ് 21 ഇഞ്ചു നീളമുള്ള ആനക്കൊമ്പന്‍ വെണ്ടക്ക വിളഞ്ഞത്.