Advertisement

ഇന്നുമുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കാന്‍ നിര്‍ദ്ദേശം. എല്ലാ പോളിംഗ് ഏജന്റ് മാര്‍ക്കും പരിശോധന നടത്തും. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടും; വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. തദ്ദേശസ്ഥാപനങ്ങള്‍ / സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോവിഡ് കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം.