Advertisement

 

ചൊവ്വന്നൂര്‍ അടിയില്‍ വീട്ടില്‍ പരേതനായ ഗോവിന്ദന്‍ നായര്‍ ഭാര്യ തങ്കമണി അമ്മയാണ് മരിച്ചത്. 90 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ഒരാഴ്ചയിലധികമായി കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11മണിയ്ക്ക് പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും. മക്കള്‍ കോമളം, രമ, ജയ എന്നിവര്‍.