Advertisement

ചാവക്കാട് മേഖലയില്‍ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നഗരസഭയില്‍ 12 പേര്‍ക്കും കടപ്പുറം പഞ്ചായത്തില്‍ 7 പേര്‍ക്കും ഒരുമനയൂര്‍ പഞ്ചായത്തില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.