Advertisement

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ 11 പേര്‍ക്ക് കൊവിഡ്.ചാവക്കാട് ആറു പേര്‍ക്കും ഒരുമനയൂരില്‍ രണ്ടുപേര്‍ക്കും കടപ്പുറം,വെങ്കിടങ്,ഗുരുവായൂര്‍ എന്നിവിടങ്ങളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 52 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.