Advertisement

ചാവക്കാട് മേഖലയില്‍ 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.2 മരണവും റിപ്പോര്‍ട്ട് ചെയ്തു.നഗരസഭയില്‍ 52 പേര്‍ക്കും കടപ്പുറം പഞ്ചായത്തില്‍ 20 പേര്‍ക്കും ഒരുമനയൂര്‍ പഞ്ചായത്തില്‍ 29 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു.