Advertisement

ചൂണ്ടല്‍ റിട്ട. വില്ലേജ് ഓഫിസര്‍ ചൂണ്ടല്‍ വീട്ടില്‍ ആന്റണി നിര്യാതനായി. 76 വയസ്സായിരുന്നു.സംസ്‌കാരം നടത്തി. ലിസിയാണ് ഭാര്യ. ആല്‍ഫ്രഡ് , ലിയോണി എന്നിവര്‍ മക്കളാണ്.