Advertisement

ചെമ്മണ്ണൂര്‍ എസ്.എം.യു.പി സ്‌ക്കൂള്‍ റിട്ട. അധ്യാപിക പരേതനായ വാഴപ്പിള്ളി പോള്‍ ഭാര്യ കത്രീന (82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ചെമ്മണ്ണൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍. ക്ലീറ്റസ്, ഡെയ്‌സി , ജോഷി, എന്നിവര്‍ മക്കളാണ്.