Advertisement

 

ആദൂര്‍ പാടത്തും കുട്ടിച്ചിറ പ്രദേശത്തും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കളും മറ്റു മാലിന്യങ്ങളും പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ജംഷിദ്,ജിഷ്ണു,അനസ്,പ്രണവ് ,സലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.