Advertisement

കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് പാവറട്ടി തിരുനാള്‍ നടത്തിപ്പിന് അനുമതി നിഷേധിച്ചത്.കൂടല്‍മാണിക്യം ഉത്സവത്തിനും അനുമതിയില്ല. നിവവിലെ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം അനുവദിച്ചാല്‍ വലിയ രീതിയിലുള്ള രോഗവ്യാപനത്തിന് ഇടവരുത്തുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഉത്സവങ്ങള്‍ക്ക് അനുമതി നിഷേധിച്ചത്.