Advertisement

പുന്നയൂര്‍ക്കുളം മേഖലയില്‍ ബുധനാഴ്ച 15 പേര്‍ക്ക് കോവിഡ്. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ 52 പേരില്‍ നടത്തിയ പരിശോധനയില്‍ 3 പേര്‍ക്കും പുന്നയൂരില്‍ 44 പേരില്‍ നടത്തിയ പരിശോധനയില്‍ 10 പേര്‍ക്കും വടക്കേക്കാട് 52 പേരില്‍ നടത്തിയ പരിശോധനയില്‍ 2 പേര്‍ക്കുമാണ് പോസറ്റീവ് ആയത്.