Advertisement

പോര്‍ക്കുളം പഞ്ചായത്തില്‍ 10 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.രണ്ടു ദിവസങ്ങളിലായി ആരോഗ്യകേന്ദ്രത്തിനു കീഴില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് 10 പേര്‍ക്ക് രോഗം കണ്ടെത്തിയത്. അക്കികാവ് പി.എസ്.എം. ഡെന്റല്‍ കോളജിലെ 3 വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതിനെ തുടര്‍ന്ന് കോളജ് അടച്ചു.ഈ പ്രദേശം കണ്ടെയ്‌മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.