Advertisement

മറ്റം ഇമ്മട്ടി തോമസ് ഭാര്യ മേഴ്സി (65) നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 ന് മറ്റം സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
കോലഴി പഞ്ചായത്ത് ക്ലർക്ക് ജെൻസൺ,
സി പി ഐ എം മറ്റം ലോക്കൽ കമ്മറ്റിയംഗം റെൻസൺ,മിനി എന്നിവർ മക്കളും,
അത്താണി
ജെ ആൻ്റ് ജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ,അധ്യാപിക
രശ്മി, റോണി എന്നിവർ മരുമക്കളുമാണ്.