Advertisement

മറ്റം വടക്കന്‍ കുഞ്ഞുവറീത് മകന്‍ തോമസ് മാസ്റ്റര്‍ (78) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച (14.10.2021) കാലത്ത് 10ന് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍. ഭാര്യ-വനജ തോമസ്.മക്കള്‍-മോനിക്ക,മരീന.