Advertisement

 

82 വയസ്സായിരുന്നു. ആയക്കാട് സ്‌കൂള്‍ റിട്ടയേഡ് അധ്യാപകനായിരുന്നു പരേതന്‍. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍. സൂസിയാണ് ഭാര്യ. ഷിജിന്‍ മകനാണ്.