Advertisement

വേലൂര്‍ ആര്‍.എം.എല്‍.പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനും വെള്ളാറ്റഞ്ഞൂര്‍ ഗ്രാമീണ വായനശാല സ്ഥാപക പ്രവര്‍ത്തകനും, കൂട്ടുമൂച്ചിക്കല്‍ ക്ഷേത്രം ട്രസ്റ്റ് മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു. സരസ്വതി ഭാര്യയാണ്. നന്ദകുമാര്‍, വിജയകുമാര്‍, ലക്ഷ്മിഭായ്, ബാലമുരളി എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്.