Advertisement

വേലൂരില്‍ 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 82 ആയി. 5 പേര്‍ ഇന്നു രോഗമുക്തരായി.