Advertisement

വേലൂര്‍ പഞ്ചായത്തില്‍ ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 343 ആയി.5 പേര്‍ രോഗമുക്തരായി വീടുകളില്‍ നിരീഷണത്തില്‍ കഴിയുന്നു.രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആര്‍ആര്‍ടി പ്രവര്‍ത്തകരാണ് അസുഖം ബാധിച്ചവര്‍ക്ക് മരുന്നുകളും, , ക്വാറന്റനില്‍ കഴിയുന്നവര്‍ക്ക് ആവശ്യ സാധനങ്ങളും എത്തിച്ച് നല്കുന്നത്.