Advertisement

വേലൂർ എരുമപ്പെട്ടി തയ്യൂർ റോഡിൽ മിൽമ്മക്ക് സമീപമാണ് അപകടം നടന്നത്. ബുധനാഴ്ച ഉച്ചക്കാണ് അപകടം നടന്നത്. സമീപത്തെ വീട്ടിൽ നിന്ന് കാർ പിറകോട്ട് എടുക്കുബോൾ ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്.
ബീരാൻ കുട്ടി (65), ഭാര്യആമിന (60) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ കേച്ചേരി ആക്ടസ് പ്രവർത്തകർ മുളംകുന്നത്ത്ക്കാവ് മെഡിക്കൽ കോളേജിൽ എത്തിച്ചു.