സിസിടിവിയിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് തീര്‍ത്തും സൗജന്യമായി ആശംസകള്‍ നേരാം.

ജന്മദിനം (ഒരു വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ളവരയും, പിന്നീട് 60 വയസ്സ് മുതലും) , വിവാഹം, വിവാഹവാര്‍ഷികം തുടങ്ങിയ അവിസ്മരണീയ ആഘോഷവേളകളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സിസിടിവിയിലൂടെ തികച്ചും സൗജന്യമായി ആശംസകള്‍ നേരാം. അതിനായി ഫോട്ടോയും, വിശദാംശങ്ങളും മെയില്‍ അയക്കുകയോ അല്ലെങ്കില്‍ ഓഫീസില്‍ വൈകീട്ട് 4 മണിക്കുള്ളില്‍ നേരിട്ടെത്തി നല്‍കുകയോ ചെയ്യാം.വാട്ട്‌സ്അപ്പ് നമ്പര്‍ – 89 43 35 14 00. mail id : cctvnewskkm@gmail.com.ആശംസകള്‍ മെയില്‍ അയക്കുന്നവരും, വാട്ട്‌സ്അപ്പ് ചെയ്യുന്നവരും നിര്‍ബന്ധമായും ഓഫീസില്‍ വിളിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 89 43 35 14 00, 89 43 35 14 26.