Advertisement

സി.പി.എം വെങ്ങിലിശ്ശേരി ബ്രാഞ്ച് സെക്രട്ടറി വേലൂര്‍ കടവന മണിയില്‍ ബാലന്‍ നായര്‍ മകന്‍ രാകേഷ് (40) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.സംസ്‌കാരം പിന്നീട്.ഭാര്യ-തുളസി.മക്കള്‍: ഋതുവര്‍ണ്ണ, തനിഷ്‌ക.