Advertisement

സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. പവന് 200 രൂപ കൂടി 34,120 രൂപയിലും ഗ്രാമിന് 4,265 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത് .ചൊവാഴ്ച പവന് 120 രൂപ കൂടി 33,920 രൂപയിലും ഗ്രാമിന് 15 രൂപ കൂടി 4240 രൂപയിലുമെത്തിയിരുന്നു.