അഞ്ഞൂര്‍ തയ്യില്‍ ലക്ഷ്മിക്കുട്ടിയമ്മ (73) നിര്യാതയായി.

Advertisement

Advertisement

അഞ്ഞൂര്‍ പരേതനായ ശിവശങ്കരന്‍ നായര്‍ ഭാര്യ തയ്യില്‍ ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി. 73 വയസ്സായിരുന്നു. സംസ്‌കാരം നടന്നു. അശോക് കുമാര്‍, ദേവി എന്നിവര്‍ മക്കളാണ്.