അഞ്ഞൂര്‍ നമ്പീശന്‍പടി സെന്ററില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Advertisement

Advertisement

അഞ്ഞൂര്‍ നമ്പീശന്‍പടി സെന്ററില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പന്നിത്തടം കിടങ്ങൂര്‍ സ്വദേശികളായ പള്ളത്ത് വളപ്പില്‍ വീട്ടില്‍ അഖില്‍(20), കളരിക്കല്‍ വീട്ടില്‍ സമ്മര്‍നാഥ്(22)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വൈലത്തൂര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.