എരുമപ്പെട്ടിയില്‍ 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

എരുമപ്പെട്ടിയില്‍ ഇന്ന് 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ രോഗമുക്തരായി. 98 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കടങ്ങോട് പഞ്ചായത്തില്‍ കൊവിഡ് ആശങ്കയൊഴിയുന്നു. രോഗം ബാധിച്ചവരുടെ എണ്ണം കുറഞ്ഞു.പഞ്ചായത്തില്‍ ഇന്ന് നടത്തിയ പരിശോധനയില്‍ ആകെ ഒരാള്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. 2 പേര്‍ രോഗമുക്തരായി. ആകെ 42 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.ഇത് വരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 71 ആണ്.