കടങ്ങോട് പഞ്ചായത്തില്‍ 22 പേര്‍ക്ക് കൊവിഡ്

Advertisement

Advertisement

കടങ്ങോട് പഞ്ചായത്തില്‍ ഇന്ന് 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.15 പേര്‍ രോഗ മുക്തരായി. ആകെ 339 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.