കടങ്ങോട് പഞ്ചായത്ത് 18-ാം വാര്‍ഡില്‍ കോവിഡ് ക്വാറന്റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സഹായവുമായി വാര്‍ഡ് മെമ്പര്‍.

Advertisement

Advertisement

കടങ്ങോട് പഞ്ചായത്ത് 18-ാം വാര്‍ഡില്‍ കോവിഡ് ക്വാറന്റെനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സഹായവുമായി വാര്‍ഡ് മെമ്പര്‍ സൈബൂനിസ ഷറഫു. വാര്‍ഡില്‍ അര്‍ഹരായവര്‍ക്കായി 100ല്‍ പരം കിറ്റുകളാണ് വിതരണത്തിനായി നല്‍കിയത്. കുടിവെള്ളമെത്താത്ത ഭാഗങ്ങളില്‍ കുടിവെള്ളവും വിതരണം ചെയ്തു. ഐ.എന്‍.ടി.യു.സി. പ്രസിഡന്റ് ഷറഫുപന്നിത്തടം, നൂറുദ്ദീന്‍ കൊട്ടിലിങ്ങല്‍. സലാം വലിയകത്ത്, നളിനി എന്നിവര്‍ നേതൃത്വം നല്‍കി.