കടങ്ങോട് മൂന്ന് പേര്‍ക്ക്

Advertisement

Advertisement

കടങ്ങോട് പഞ്ചായത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തരായി. 205 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.