കാവീട് കാര്‍ത്ത്യായനിദേവി ക്ഷേത്രത്തില്‍ ഡോ. പ്രശാന്ത് വര്‍മ്മയുടെ ഭജന

Advertisement

Advertisement

ഗുരുവായൂര്‍ ദേവസ്വം കീഴേടമായ കാവീട് കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ കോഴിക്കോട് ഡോ. പ്രശാന്ത് വര്‍മ്മയുടെ ഭജന നടന്നു. കാവീട് ദേശവിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഭജന ദേവസ്വം ഭരണസമിതിയംഗം കെ.അജിത് ഉദ്ഘാടനം ചെയ്തു. ദേശവിളക്ക് കമ്മിറ്റി പ്രസിഡന്റ് പി.എ.സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി രാമചന്ദ്രന്‍, അഡ്വ. രവി ചങ്കത്ത്, മധു കെ. നായര്‍, പി.എ.രാജന്‍, രാജീവ് അഞ്ചിങ്ങല്‍, പി.എ.അപ്പുക്കുട്ടന്‍, ഡി.എസ്. വേലായുധന്‍, പി.ബി.സുരേഷ്, വി.എ.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.