കുന്നംകുളം കിഴക്കേ അങ്ങാടി വടക്കൂട്ട് രാജു (58) നിര്യാതനായി.

Advertisement

Advertisement

കുന്നംകുളം കിഴക്കേ അങ്ങാടി വടക്കൂട്ട് രാജു (58) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 9 ന് ചിറളയം സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക ദേവാലയ സെമിത്തേരിയില്‍. സീനയാണ് ഭാര്യ. സിജു, ലിജു എന്നിവര്‍ മക്കളാണ്.