കുന്നത്തുള്ളി മോഹന്‍ദാസ് (66) നിര്യാതനായി.

Advertisement

Advertisement

 

കുന്നംകുളം പന്തല്ലൂര്‍ ശിവ ഭഗവതി ക്ഷേത്രം ട്രസ്റ്റി കുന്നത്തുള്ളി പരേതനായ ശങ്കു മകന്‍ മോഹന്‍ദാസ് നിര്യാതനായി. 66 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ കോമളം. മക്കള്‍ ദിപിന്‍, ദീപ എന്നിവര്‍.