കുന്നംകുളം കോലാടി താവു മകന്‍ കെ.ടി.സൈമണ്‍ (80) നിര്യാതനായി.

Advertisement

Advertisement

 

 

വ്യാപാരിയും, ബൈന്‍ഡിംഗ് വ്യവസായിയുമായിരുന്നു. സുവിശേഷപ്രവര്‍ത്തകനും, കുന്നംകുളം സെന്റ് തോമസ് പുത്തന്‍പള്ളി മാനേജിങ് കമ്മിറ്റി മെമ്പറും ആണ്.സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10മണിയ്ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ജയ ഭാര്യയാണ്. ഐറ്റ, ടെര്‍നി, അനീറ്റ എന്നിവര്‍ മക്കളാണ്.