കുന്നംകുളം നഗരസഭാ പരിധിയില്‍ ശനിയാഴ്ച്ച 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

103 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 5.83 ആണ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ശനിയാഴ്ച്ച ഒരാള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചത്. 5.26. ആണ് പോസിറ്റിവിറ്റി നിരക്ക്.