കുന്നംകുളം നഗര പരിധിയില്‍ 27 പേര്‍ക്ക് കോവിഡ്; ചൊവ്വന്നൂര്‍ 25

Advertisement

Advertisement

കുന്നംകുളം നഗരസഭാ പരിധിയില്‍ ചൊവ്വാഴ്ച്ച 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 172 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 15.7 ആണ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചൊവ്വാഴ്ച്ച 25 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.139 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 17.99 ആണ് പോസിറ്റിവിറ്റി നിരക്ക്.