കുറുക്കന്‍പാറ പയ്യൂര്‍വളപ്പില്‍ വേലായുധന്‍ (69) നിര്യാതനായി

Advertisement

Advertisement

കുന്നംകുളം കുറുക്കന്‍പാറ പയ്യൂര്‍വളപ്പില്‍ വേലായുധന്‍(69)നിര്യാതനായി.സംസ്‌ക്കാരം നാളെ (12.10.2021) ഉച്ചക്ക് 12 മണിക്ക് കുന്നംകുളം നഗരസഭ ഗ്യാസ് ക്രിമിറ്റോറിയത്തില്‍. ഭാര്യ ദേവകി. മക്കള്‍ :ഗീത, ഷീജ, ഷാജി,ജിഷ. മരുമക്കള്‍ : മോഹനന്‍ , സജിത, രാജേഷ്.