കെ.ആർ ഗൗരിയമ്മ അന്തരിച്ചു

Advertisement

Advertisement

 

മുൻമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.ആർ ഗൗരിയമ്മ (101) അന്തരിച്ചു. അന്ത്യം ഇന്ന് രാവിലെ 7 മണിക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. രോഗബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു.
___________________