കേരള കരാട്ടെ അസ്സോസിയേഷന്‍ നടത്തിയ 42-ാമത് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 21 വിഭാഗത്തില്‍ വിജയികളായവരെ വേലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു

Advertisement

Advertisement

കേരള കരാട്ടെ അസ്സോസിയേഷന്‍ നടത്തിയ 42-ാമത് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 21 വിഭാഗത്തില്‍ വിജയികളായവരെ വേലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഗോള്‍ഡ് മെഡല്‍ നേടിയ നക്ഷത്ര, വെങ്കലം നേടിയ കാവ്യ എന്നിവരെയാണ് വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി, വാര്‍ജഡ് മെമ്പര്‍ എന്നിവര്‍ ചേര്‍ന്ന് വീട്ടിലെത്തി ആദരിച്ചത്. ഡിസംബര്‍ 28,29 തീയതികളില്‍ തൃശ്ശൂരിലായിരുന്നു മത്സരം.