കൈപ്പറമ്പ് സെന്ററില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് യാത്രികന് പരിക്ക്.

Advertisement

Advertisement

ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് യാത്രികന് പരിക്ക്. കൈപ്പറമ്പ് സെന്ററില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പുറകെ ബൈക്കിടിച്ച്, ബൈക്ക് യാത്രികനായ മാള സ്വദേശി പള്ളിയില്‍ വീട്ടില്‍ കുമാരന്റെ മകന്‍ ബിജു(49)വിന് പരിക്കേറ്റു. ശനിയാഴ്ച്ച അര്‍ദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ബിജുവിനെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.