കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.

Advertisement

Advertisement

 

കേച്ചേരി പറപ്പൂക്കാവ് തെരുവത്ത് വീട്ടില്‍ അബ്ദുള്‍ ഖാദര്‍ മുസ്ലീയാരാണ് മരിച്ചത്. 78 വയസ്സായിരുന്നു. പട്ടിക്കര പറപ്പൂര്‍ തടത്തില്‍ ജുമാ മസ്ജിദിലെ മുന്‍ മുക്രിയും, നുസ്രത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനുമായിരുന്നു. കബറടക്കം നടത്തി. നഫീസ ഭാര്യയും, ഷറഫുദ്ദീന്‍, സെയ്ബുന്നീസ, ജാസ്മിന്‍, അബ്ദുള്‍ സലാം, അബ്ദുള്‍ റഷീദ്, നിഷിജ എന്നിവര്‍ മക്കളുമാണ്.