കോവിഡ് വ്യാപനം; ഐസിഎസ്ഇയും പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കി.

Advertisement

Advertisement

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐസിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കിയതായി ബോര്‍ഡ് അറിയിച്ചു. മാതാപിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അഭ്യര്‍ത്ഥന പരിഗണിച്ച് 10,12 പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കിയതായി കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ ബോര്‍ഡ് അറിയിച്ചത്.