ചങ്ങരംകുളം മൂക്കുതല മണ്ടുംമ്പാല്‍ ജെയിംസ് ( 51) നിര്യാതനായി

Advertisement

Advertisement

ചങ്ങരംകുളം മൂക്കുതല മണ്ടുംമ്പാല്‍ വറീത് (അപ്പുമണി) മകന്‍ ജെയിംസ് നിര്യാതനായി. 51 വയസ്സായിരുന്നു. സംസ്‌കാരം പിന്നീട് ഇന്ന് വൈകീട്ട് 5 മണിക്ക് മൂക്കുതല ശാലോം മാര്‍ത്തോമ പള്ളിയില്‍ നടക്കും. സ്മിത ഭാര്യയാണ്. മക്കള്‍ ജെസ്മി, സുസ്മി എന്നിവര്‍.