ചാലിശ്ശേരി പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികള്‍ നല്‍കി.

Advertisement

Advertisement

മുക്കില്‍പ്പീടിക പാളിക്കാട്ടില്‍ ഷാഫി, പടിഞ്ഞാറെ പട്ടിശ്ശേരി അച്ചുതാനന്ദന്‍ മംഗലത്ത് എന്നിവരാണ് സ്വന്തം തോട്ടത്തില്‍ ഉത്പാദിപ്പിച്ച പച്ചക്കറികളും ഫ്രഷോ വെജിറ്റബിള്‍ അങ്ങാടിയില്‍ നിന്നും ചാലിശ്ശേരി ജി.സി സി ക്ലബ് അംഗങ്ങള്‍ ശേഖരിച്ച പച്ചക്കറികളും കമ്യൂണിറ്റി കിച്ചണിലേക്ക് നല്‍കിയത്.