ചാവക്കാട്-02,കടപ്പുറം-05,ഒരുമനയൂര്‍-08

Advertisement

Advertisement

ചാവക്കാട് മേഖലയില്‍ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നഗരസഭയില്‍ രണ്ടുപേര്‍ക്കും കടപ്പുറം പഞ്ചായത്തില്‍ അഞ്ച് പേര്‍ക്കും ഒരുമനയൂര്‍ പഞ്ചായത്തില്‍ എട്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.